Latest

ആറ്റിങ്ങലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലംകോട് ചാത്തമ്പാറയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചാത്തന്‍പറ ജംഗ്ഷഷനില്‍ തട്ടുകട നടത്തുന്ന കടയില്‍ വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന മണിക്കുട്ടന്‍ (50) ഭാര്യ സന്ധ്യ (45),...

ഇറാനില്‍ ഭൂചലനം: മൂന്ന് മരണം, നിരവധിപേര്‍ക്ക് പരിക്കേറ്റു

ടെഹ്റാന്‍: തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം...

ഉദയ്പൂര്‍ സംഭവം: അനാസ്ഥ കാട്ടിയ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഉദയ്പൂര്‍: ഉദയ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് അശോക് മീണയെ രാജസ്ഥാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി (പോലീസ്) ജഗ്വീര്‍ സിംഗ് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ നടപടിയുടെ കാരണമൊന്നും...

പുതുതായി 46,377പേര്‍ കൂടി ലൈഫ് ഗുണഭോക്തൃ പട്ടികയില്‍; ജൂലൈ എട്ടുവരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയില്‍ ആദ്യഘട്ട അപ്പീല്‍ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പുതിയ പട്ടികയില്‍ 5,60,758 ഗുണഭോക്താക്കള്‍...

മെഡിസെപ് കേരളത്തിന്റെ സഹജാവബോധത്തിന്റെയും സഹകരണത്തിന്റെയും ദൃഷ്ടാന്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാര്‍വത്രിക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp