കഴക്കൂട്ടം: തിരുവനതപുരം കഠിനംകുളത്ത് പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം പൂന്തുറ നസ്സ് വില്ലയിൽ വിനയകുമാറിൻ്റെ മകൻ വിനു വിനയൻ (21),
തിരുവനന്തപുരം പൂന്തുറ പള്ളിവിളാകം പുരയിടം പ്രൈസ്...
തിരുവനന്തപുരം: അന്തരിച്ച മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്റിന്റെ അനുസ്മരണാർത്ഥം മാനവീയം വീഥിയിൽ മെഴുകുതിരികൾ കത്തിച്ചു.
മാനവീയത്തെ ഒരുപറ്റം ചെറുപ്പക്കാരും കലാകാരന്മാരുമാണ് ഇന്നസെന്റിന്റെ പാവന സ്മരണയിൽ തിരികൾ കത്തിച്ചു...
തിരുവനന്തപുരം : തിരുവനന്തപുരം അഭ്യന്തരവിമാനത്താവളത്തില്‍ ഹൈമാസ് ലൈറ്റ് പൊട്ടിവീണ് തൊഴിലാളി മ -രി-ച്ചു. രാവിലെ 10:15 നായിരുന്നു സംഭവം. ആള്‍ സെയിന്റ്‌സ് കോളജിന് സമീപം താമസിക്കുന്ന അനില്‍ കുമാറാണ്(48) മര-ണ-പ്പെട്ടത്. സംഭവത്തില്‍ നോബിള്‍,...
ഇരിങ്ങാലക്കുട: നടനും മുൻ എം പിയുമായ ഇന്നസെന്‍റിനെ കണ്ണീരോടെ ജന്മനാട് യാത്രയാക്കി. ഇന്നസന്റിന്റെ (75) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ സംസ്കരിച്ചു. രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ നിരവധിപേർ...
തിരുവനന്തപുരം: അധികാര വികേന്ദ്രീകരണം സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സമ്പത്തിക വർഷ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....