ടോക്യോ : വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. ജാപ്പനീസ് മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റത്തിന്റെ തുടർന്ന് ഷിൻസോ ആബെക്ക് ഹൃദയാഘാതം ഉണ്ടായിരുന്നുവെന്നും മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്നു ഷിൻസോ ആബെ.
തെരെഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ആബെയെ പ്രതി പിന്നിലൂടെ എത്തി നടൻ തോക്കുപയോഗിച്ച് വെടിവെച്ച് വീഴ്ത്തിയത്. നാല്പതുകാരനായ അക്രമിയെ തൽക്ഷണം തന്നെ പിടികൂടുകയും ചെയ്തു. ഷിൻസോ ആബെയുടെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനം അറിയിക്കുകയും ചെയ്തു.
I am shocked and saddened beyond words at the tragic demise of one of my dearest friends, Shinzo Abe. He was a towering global statesman, an outstanding leader, and a remarkable administrator. He dedicated his life to make Japan and the world a better place.
— Narendra Modi (@narendramodi) July 8, 2022
As a mark of our deepest respect for former Prime Minister Abe Shinzo, a one day national mourning shall be observed on 9 July 2022.
— Narendra Modi (@narendramodi) July 8, 2022