സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന് സമർപ്പിച്ചു
കഴക്കൂട്ടം: കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പൊലീസിന്റെ അഭിമാനമാണെന്നും സംസ്ഥാന പൊലീസ്...