Press Club Vartha

കണിയാപുരം – കെ. അബ്ദുൽ സമദ് അന്തരിച്ചു

കണിയാപുരം; ഖസാന മൻസിൽ കെ. അബ്ദുൽ സമദ് ( റിട്ട. എക്സിക്യൂട്ടീവ് എൻജീനിയർ പൊതുമരാമത്ത് വകുപ്പ് – 79)​ അന്തരിച്ചു.​ ഭാര്യ – നസീമ ബീവി,​ മക്കൾ : സംന,​ സുനീർ (ലണ്ടൻ ),​ സുമിൻ. മരുമക്കൾ – അഡ്വ. നിയാസി മാറ്റപ്പള്ളി( നിലമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ),​സജിൽ ( ടെക്നോപാർക്ക് തിരുവനന്തപുരം)​,​ ഷിബി ( ലണ്ടൻ)​

Share This Post
Exit mobile version