Press Club Vartha

പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ്

പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ റ്റി ജി റ്റി എസ് എസ് റ്റി ഒഴിവിലേയ്ക്ക് കരാർ അദ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള ഇന്റർവ്യു ജൂലൈ 15 രാവിലെ 9 മണിയ്ക്ക് നടക്കും . താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Share This Post
Exit mobile version