Press Club Vartha

മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് അനീല ജി.എസിന്

2022 – 23 വർഷത്ത സംസ്ഥാനത്തല അദ്ധ്യാപകർക്കുള്ള യു.പി വിഭാഗത്തിൽ മികച്ച അദ്ധ്യാപകയായി തെരഞ്ഞെടുത്ത കൊയ്ത്തൂർക്കോണം ഈശ്വരവിലാസം യു. പി സ്കൂളിലെ പ്രഥമ അദ്ധ്യാപിക അനീല ജി.എസ്. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിന്റെ ഭാര്യയാണ്.

Share This Post
Exit mobile version