Press Club Vartha

ആദിശേഖരനെ കാറിടിച്ച സംഭവം,​ പ്രതി പൊലീസ് വലയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച പ്രതിയായ  പ്രിയ രഞ്ജനെതിരെ പൊലീസ് അറസ്റ്രുചെയ്തു. പൂവച്ചൽ സ്വദേശി 15 വയസ്സുകാരൻ ആദിശേഖരന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്

വാഹനാപകടം എന്നായിരുന്നു ആദ്യം കരുതിയത് എന്നാൽ സിസിടിവി ദർശങ്ങളിൽ നിന്നാണ് മനഃപൂർവ്വമുള്ള നരഹത്യയാണെന്ന് പോലീസിന് സംശയം ബലപ്പെട്ടത്.ക്ഷേത്രമലിന് സമീപം പ്രിയ രഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പകയാണ് കൊലപാതകം എന്നാണ് നിഗമനം.പ്രതി ദീവസങ്ങളായി ഒളിവായിലായിരുന്നു.ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു

Share This Post
Exit mobile version