Press Club Vartha

കണിയാപുരം എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മ ദുബായിൽ ഓണം ആഘോഷിച്ചു

കണിയാപുരം എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മ ദുബായിൽ ഓണം ആഘോഷിച്ചു ദുബായ് അൽ കിസൈസ് എമിറേറ്റ്സ് ഹാളിൽആരംഭിച്ച പരിപാടി കരിച്ചാറ ഷാജി ഉദ്ഘാടനം ചെയ്തു.  മനോഹരമായ അത്തപ്പൂക്കളം ഒരുക്കി വിവിധ മത്സരങ്ങളിലും വിഭവസമ്യത്ഥമാ യ ഓണസദ്യയിലും നിരവധി പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കുചേർന്നു.

കണിയാപുരം ഷെമീർ,​ ഗോപൻ പള്ളി പുറം മധു, ഹാമിദ് മുജീബ് കൈപള്ളി കോടതി മുജീബ് ഫാറൂക്ക് അൻസർ അൻവർ, അയൂബ് വിനോദ് നമ്പ്യാർകുളം നൗഷാദ് തുടങ്ങിയവർ ഓണത്തെ കുറിച്ച് അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു

Share This Post
Exit mobile version