ഇന്ത്യയുടെ 15ാം സ്വർണം; ജാവലിൻ ത്രോയിൽ അന്നു റാണി Press Club Vartha 2 years ago ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണിക്ക് സ്വർണം. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം പതിനഞ്ചായി. 69.92 മീറ്ററാണ് അന്നു കണ്ടെത്തിയ ദൂരം. വനിതകളുടെ അയ്യായിരം മീറ്ററിൽ പരുൾ ചൗധരിയും ചൊവ്വാഴ്ച സ്വർണം നേടിയിരുന്നു. Share on FacebookTweetFollow usShare This Post