Press Club Vartha

തിരുവനന്തപുരം അഡിഷണൽ റൂറൽ എസ് പി എം കെ സുൽഫിക്കറിന്റെ പിതാവ് എം കെ മൂസ അന്തരിച്ചു

തിരുവനന്തപുരം: മുൻ വിഴിഞ്ഞം സി ഐ യും തിരുവനന്തപുരം അഡിഷണൽ റൂറൽ എസ് പി യുമായ എം കെ സുൽഫിക്കറിന്റെ പിതാവ് എം കെ മൂസ അന്തരിച്ചു. 90 വയസായിരുന്നു.

ഖബറടക്കം നാളെ ഉച്ചക്ക് 12.30നു കല്ലറ തോട്ടുപുറം ജുമാമസ്ജിദിൽ. തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കുള്ള വീട്ടിലാണ് മയ്യത്ത് ഉള്ളത്. മയ്യത്ത് നാളെ രാവിലെ 9.30നു കല്ലറയിലുള്ള നെടുന്തേരിയിലെ വീട്ടിൽ കൊണ്ടുപോകും. കെ എസ് എഫ് ഈ യിൽ ജോലിയുള്ള എം കെ റിയാസ് മകനാണ്.

Share This Post
Exit mobile version