Press Club Vartha

നോർത്ത് ഉപജില്ലാ കലോത്സവത്തിൽ താരം ആയി ഷിബു. പി

തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ താരം ആയി മാറി ഷിബു.പി. പൂർണമായും കാഴ്ച ഇല്ലാത്ത ഷിബു ഹൈസ്കൂൾ വിഭാഗം ലളിതഗാനമത്സരത്തിൽ ഒന്നാം സ്ഥാനവും Aഗ്രേഡും നേടി. തിരുവനന്തപുരം എസ് എം വി സ്കൂൾ 8ആം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്. മത്സ്യ തൊഴിലാളികളായ പനിപിള്ളയുടെയും പ്രിജിത്ത് മേരിയുടെയും മകൻ ആണ്.

Share This Post
Exit mobile version