Press Club Vartha

ക്വാറീയിംഗ്, മൈനിംഗ് നിരോധനം പിൻവലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം, കടലോര- കായലോര-മലയോര മേഖലയിലേക്കുള്ള ഗതാഗതം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു.

ജില്ലയിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചതും മഴയുടെ തോത് കുറഞ്ഞതും കണക്കിലെടുത്താണ് ജില്ലാ കളക്ടർ ഇൻ ചാർജും അഡിഷണൽ ജില്ലാ മജിസ്ട്രേറ്റും കൂടിയായ അനിൽ ജോസ്. ജെ ഉത്തരവിറക്കിയത്.

Share This Post
Exit mobile version