Press Club Vartha

കാനിൽ പ്രേക്ഷക പ്രീതി നേടിയ ഡെലിക്വന്റ്സിൻ്റെ ആദ്യ പ്രദർശനം നാളെ

തിരുവനന്തപുരം: കാനിൽ പ്രേക്ഷക പ്രീതി നേടിയ ഡെലിക്വന്റ്സിൻ്റെ ആദ്യ പ്രദർശനം നാളെ (തിങ്കൾ). ജോലി ചെയ്യുന്ന ബാങ്കിൽ മോഷണം നടത്തുന്ന ജീവനക്കാരന്റെ കഥ പറയുന്ന അർജന്റീനൻ ചിത്രം ഡെലിക്വന്റ്സ്ന്റെ ആദ്യ പ്രദർശനം നാളെ.

റോഡ്രിഗോ മോറേനോയാണ് അർജന്റീനയുടെ ഓസ്കാർ പ്രതീക്ഷയായ ചിത്രത്തിന്റെ സംവിധായകൻ. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം രാത്രി എട്ട് മണിക്ക് നിളയിലാണ്‌ പ്രദർശിപ്പിക്കുക.

Share This Post
Exit mobile version