Press Club Vartha

മേളയിൽ നാളെ (ചൊവ്വ) ‘മാംഗോസ്റ്റീൻ ക്ലബ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച പാട്ടിന്റെ പാലാഴി തീർക്കാൻ പ്രമുഖ ഇൻഡി മ്യൂസിക് ബാൻഡ് മാംഗോസ്റ്റീൻ ക്ലബ് എത്തും.

വൈകിട്ട് 7ന് മാനവീയം വീഥിയിലാണ് പരിപാടി. കാതലോരം, ക്രിക്കറ്റ് പാട്ട്, തോണിപ്പാട്ട് തുടങ്ങിയ ആൽബങ്ങളിലൂടെയാണ് മാംഗോസ്റ്റീൻ ക്ലബ് പ്രശസ്തരായത്.

Share This Post
Exit mobile version