ശ്രീകാര്യം: ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം (17-12-2023) തുണ്ടത്തിൽ മാധവ വിലാസം ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡൻ്റ് അണിയൂർ എം.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ വൈസ്.പ്രസിഡൻ്റ് N.S. കുമാരദാസ് സ്വാഗതവും സെക്രട്ടറി മിനി P.S. കൃതഞതയും പറഞ്ഞു