കഴക്കൂട്ടം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറി പുതിയ ഭരണസമിതി അംഗങ്ങളായി മധു മുല്ലശ്ശേരി (പ്രസിഡന്റ്) ആർ.ജയൻ ( വൈസ് പ്രസിഡന്റ്), ശ്രീ.എസ്.വിധീഷ് ( സെക്രട്ടറി),ബിന്ദു സന്തോഷ് (ജോ.സെക്രട്ടറി)വി.ജയപ്രകാശ്, ശ്യാം കണിയാപുരം, ഡോ.അജിൽ, ഹരിപ്രസാദ്, വേണുനാഥ്, എം.ജലീൽ, രജനി എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു