കണിയാപുരം: അണ്ടൂർക്കോണം തൃജ്യോതിപുരം അകരത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (91) (റിട്ട. തഹസിൽ ദാർ )അന്തരിച്ചു. സംസ്കാരം നാളെ ( ഞായർ) രാത്രി 9ന്. ഭാര്യ.വിജയമ്മ, മക്കൾ. ബിജു സി നായർ, മിനി രവി (സീനിയർ സുപ്രണ്ട് ലേബർ ഡിപ്പാർട്മെന്റ് ).മരുമക്കൾ K. R. രവി, സ്മിത ബിജു. സഞ്ചയനം വെള്ളിയാഴ്ച 8.30