Press Club Vartha

ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിന്റെ ആറാമത് വാ‍ഷികാഘോഷം

ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിന്റെ ആറാമത് വാ‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നിർവഹിച്ചു. വയലാർ ശരത് ചന്ദ്രവർമ്മ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ എസ്. ജ്യോതിസ്ചന്ദ്രൻ, കൗൺസിലർ ദീപാരാജേഷ്, ട്രസ്​റ്റ് അംഗം സന്തോഷ് വി.,  പ്രിൻസിപ്പൾ ഡോ. നിഷ എസ്. ധരൻ, പി.​റ്റി.എ. പ്രസിഡന്റ് സി.എസ്.ആദർശ്, സ്‌കൂൾ ഹെഡ് ബോയ് വൈശാഖ് ആർ. എന്നിവർ പങ്കെടുത്തു

Share This Post
Exit mobile version