Press Club Vartha

പിഡിപി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: പിഡിപി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പരിപാടി നിയോജക മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ സലാം ഉത്ഘാടനം ചെയ്തു.

മംഗലപുരം സമീർ, ഇടവിളാകം ഷാജി, റിയാസ് ഇടവിളാകം, ഹുസൈൻ ഇടവിളാകം, ഷറഫി, ചാന്നാങ്കര ഷിബു, പള്ളിനട ജലീഫ് എന്നിവർ പങ്കെടുത്തു.

Share This Post
Exit mobile version