Press Club Vartha

മാധ്യമ പ്രവർത്തകൻ എം.എം.അൻസാറിന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: കഠിനംകുളം പെരുമാതുറ ചേരമാൻതുരുത്ത് വടക്കേതൈവിളാകത്ത് വീട്ടിൽ പരേതനായ എം.എം.ദിറാർ അവർകളുടെ ഭാര്യയും മാധ്യമ പ്രവർത്തകൻ എം.എം. അൻസാറിൻ്റെ (അൻസാർ തുരുത്ത്) മാതാവുമായ നബീസാ ബീവി (75) മരണപ്പെട്ടു.

മക്കൾ: ലൈല, സജീന, എം.എം.അൻസാർ ,സുജാ, സുമി.മരുമക്കൾ: അബ്ദുൽ റഹിം, ഖബീർ, സജീന ( ബിന്ദു ), പരേതനായ അബ്ദുൽ ഹക്കിം, സുൽഫി

Share This Post
Exit mobile version