Press Club Vartha

മാനസിക ആരോഗ്യ സംരക്ഷണത്തിന് സ്പെഷ്യൽ ഒ.പി

തിരുവനന്തപുരം: ചേരമാൻതുരുത്ത് ഗവ: ആയുർവേദ ഡിസ്പെൻസറിയിൽ മാനസിക ആരോഗ്യ സംരക്ഷണത്തിന് സ്പെഷ്യൽ ഒ.പി ആരംഭിക്കുന്നു. ഈ മാസം 27 മുതൽ എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഒ.പി പ്രവർത്തിക്കും.

നാഷണൽ ആയുഷ് മിഷൻറ ആഭിമുഖ്യത്തിൽ സൗജന്യമായാണ് ചികിത്സയും മരുന്നും ലഭ്യമാക്കുന്നത്.

Share This Post
Exit mobile version