Press Club Vartha

അബ്‌ദുൽ ഖരീം അ-ന്ത-രിച്ചു

കണിയാപുരം: പള്ളിപ്പുറം പാച്ചിറ പിള്ളവീട്ടിൽ അബ്ദുൽ ഖരീം ( റിട്ട. സൂപ്രണ്ട് സെക്രട്ടറിയേറ്റ് 83) അന്തരിച്ചു. ഭാര്യ റഹ്‌മ ബീവി ( റിട്ട: സൂപ്രണ്ട് വിജലിയൻസ്). മക്കൾ: നസീം, ജസീം. മരുമക്കൾ: നാജീയാനസീം, മുനീറാജസീം. ഖബറടക്കം പള്ളിച്ചവീട്ടുകര മുസ്ലിം ജമാഅത്തിൽ നടന്നു.

9656862945

Share This Post
Exit mobile version