പള്ളിപ്പുറം: പറമ്പിൽപാലം കല്ലുപാലം റോഡിൽ നെടുമ്പാക്കൽ പണയിൽ വീട്ടിൽ പത്മാക്ഷി അമ്മ (93) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8 മണിക്ക്. മക്കൾ :ശ്യാമള,പരേതനായ രാജേന്ദ്രൻ നായർ, ബാഹുലേയൻനായർ മരുമക്കൾ:ശ്രീധരൻ നായർ, ഗിരിജാ ദേവി, അജിത. സഞ്ചയനം 1/08/2024 വ്യാഴാഴ്ച രാവിലെ 8.30
Mob:9847224873