നടൻ പ്രേംകുമാറിന് താത്ക്കാലിക ചുമതല Press Club Vartha Desk 8 months ago തിരുവനന്തപുരം: ചലച്ചിത്ര നടൻ പ്രേംകുമാറിന് താത്ക്കാലിക ചുമതല. ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതലയാണ് നടൻ പ്രേംകുമാറിന് നൽകിയിരിക്കുന്നത്. നിലവിൽ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആണ്. Share on FacebookTweetFollow usShare This Post