Press Club Vartha

മഹിളാ കോൺഗ്രസ്സ് വാമനപുരം ബ്ലോക്ക് കമ്മിറ്റി സാഹസ് സംഘടിപ്പിച്ചു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ്സ് വാമനപുരം ബ്ലോക്ക് കമ്മിറ്റി സാഹസ് സംഘടിപ്പിച്ചു. അടൂർ പ്രകാശ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഷൈലാജാസ്മിൻ അധ്യക്ഷയായിരുന്നു. സമ്മേളനത്തിൽ രമണി പി നായർ പ്രവൃത്തകരെ സംബോധന ചെയ്തു.

വ്യാപാരി വ്യവസായി കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയ് ഷാനൂർ സാക്ഷരത മിഷൻ മുൻ ഡയറക്ടർ ഷൂജയി, ഡോക്ടർ അനസ്സ് പെരിങ്ങമല ഇക്ബാൽ കോളേജ്, ഇ ഷംസുദീൻ, ആനകുഴി ഷാനവാസ്, ആനാട് ജയൻ, സുശീല ടീച്ചർ, ബിനു എസ് നായർ,പുരുഷോത്തമൻ, സനൽ വെഞ്ഞാറമൂട് കീഴായ്ക്കോണം സോമൻ, ഷാജി വെഞ്ഞാറമൂട്, സമീർ, ഷീല,സീനത്ത് ഹസ്സൻ,അൽഹംദുലില്ല , ലേഖ അരുവിക്കര തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു. വൈകുന്നേരം ഘോഷയാത്രയോടെ സാഹസ് അവസാനിച്ചു.

Share This Post
Exit mobile version