Press Club Vartha

ഭാര്യയും ഭർത്താവും ഒരേ ദിവസം അന്തരിച്ചു

കന്യാകുമാരി ജില്ലയിൽ തിരുവാട്ടർ ദേശത്ത് തേമാനൂരിൽ ഏലാക്കര ബംഗ്ലാവിൽ ജഗദീശൻ നായർ(99) ഭാര്യ ഭാർഗവിയമ്മ (തങ്കം 97),ഒരേ ദിവസം അന്തരിച്ചു. രാവിലെ ഒമ്പത് മണിയോടെ ഭാർഗവിയമ്മയും രാത്രി ഏഴരമണിയോടെ ജഗദീശൻ നായരും യാത്രയായത്. മകൾ – രമണി ഭായ് (രമ), മരുമകൻ – ശശികുമാരൻ നായർ (KS നായർ )
സഞ്ചയനം ഡിസംബർ 29 ന് ഞാറാഴ്ച രാവിലെ 9 മണിക്ക്

phone –  9895573365

Share This Post
Exit mobile version