Press Club Vartha

മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 3:30ക്ക്. അടൂർ പ്രകാശ് എം പി ഓഫീസ് ഉദ്ഘാടനം ചെയ്യും.

അഡ്വ കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുക്കും.

Share This Post
Exit mobile version