കഠിനംകുളം ഗ്രാമപഞ്ചായത്ത് അവധി ദിവസങ്ങളിലും പ്രവർത്തിക്കും
Press Club Vartha
കഴക്കൂട്ടം: 2024-25 സാമ്പത്തിക വർഷത്തിലെ ഊർജ്ജിത വസ്‌തു നികുതി പിരിവുമായി ബന്ധപ്പെട്ട് മാർച്ച് 31 വരെയുള്ള എല്ലാ പൊതു അവധി ദിനങ്ങളിലും കഠിനംകുളം ഗ്രാമപഞ്ചായത്ത് തുറന്ന് പ്രവർത്തിക്കുന്നതും വസ്‌തു നികുതി സ്വീകരിക്കുന്നതുമാണ് സെക്രട്ടറി അറിയിച്ചു