Press Club Vartha

കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പിബി കോർഡിനേറ്റർ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവത്കരണ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രകാശ് കാരാട്ട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തൽ റിപ്പോർട്ടും നിർണ്ണായകമാണ്. അതെ സമയം യെച്ചൂരിയുടെയും കോടിയേരിയുടെയും വിയോഗം നികത്താനാകാത്ത നഷ്ടമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

Share This Post
Exit mobile version