Press Club Vartha

വനിതാദിനം ആഘോഷിച്ചു

കഴക്കൂട്ടം: സ്വാതി നഗർ റസിഡന്റ്സ് അസോസിയേഷന്റെ വനിതാ കൂട്ടായ്മയ “എ. എൻ. ആർ.എ വനിതാ സമാജ” ത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു ” സ്ത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്ര്യവും ” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഭുവനേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് പ്രബോധ് ,സെക്രട്ടറി മഹേഷ് ജോയിൻറ് സെക്രട്ടറി റസീൻ,​ട്രഷറർ ശ്യംജിത്ത് മറ്റു സ്വാതി നഗർ നിവാസികളും പങ്കെടുത്തു. ഫ്രാക്ക് സെക്രട്ടറി ശ്രീകുമാർ ആശംസകൾ നേരുന്നു. തുടർന്ന് സ്ത്രീ സുരക്ഷ മുദ്രാവാക്യം വിളംബരം ചെയ്ത് രാത്രി യാത്ര “വുമൺ വാക്കത്തോൺ ” സംഘടിപ്പിച്ചു! വനിതാ സമാജം ഭാരവാഹികളായ നിമ്മി, മിനി , ആഭ എന്നിവർ നേതൃത്വം നൽകി .

Share This Post
Exit mobile version