Press Club Vartha

ഡോക്ടറേറ്റ് നേടിയ ഷെഫിൻ

കേരള സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഷെഫിൻ ബി. വാളാഞ്ചേരി എം ഇ എസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറാണ്. ഷബീർ മുഹമ്മദ് ആണ് ഭർത്താവ് (ഖത്തർ), ആലുംമൂട് എസ് എസ് മനസ്സിലിൽ ബഷീറയുടെയും പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നിഷ്താറിന്റെയും മകളാണ്

Share This Post
Exit mobile version