Press Club Vartha

അങ്കമാലിയിൽ 2 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

എറണാകുളം: അങ്കമാലിയിൽ 2 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. 8 വർഷമായി അനധികൃതമായി താമസിക്കുന്നവരെയാണ് പോലീസ് പിടികൂടിയത്. മുനീറുൾ മുല്ല (30), അൽത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും 2017 മുതൽ കേരളത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവരുടെ കൈവശം വ്യാജ ആധാർ കാർഡും ഉണ്ടായിരുന്നു.

Share This Post
Exit mobile version