കണിയാപുരം സ്വദേശിക്ക് പി.എച്ച്.ഡി ലഭിച്ചു Press Club Vartha 6 days ago കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി. എച്ച്. ഡി നേടിയ കണിയാപുരം പുലരിയിൽ സുധീർ. ബി. കാര്യവട്ടം ഗവണ്മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ആസിഫ്. എ യുടെ കീഴിൽ ആയിരുന്നു ഗവേഷണം. Share on FacebookTweetFollow usShare This Post