Press Club Vartha

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനി​റ്റീസ് എന്നീ സ്ട്രീമുകളിലും ജ്യോതിസ് സ്‌കൂളുകളുടെ നേമം, വെഞ്ഞാറമൂട്, ചിറയിൻകീഴ്, ചെമ്പകമംഗലം, വാവറയമ്പലം, മൂന്നുമുക്ക്ആ​റ്റിങ്ങൽ എന്നീ ബ്രാഞ്ചുകളിലും എൽ കെ ജി മുതൽ എല്ലാ ക്ലാസുകളിലും പ്രവേശനം നേടുന്നതിനും ഏപ്രിൽ 30 ന് മുൻപ് രക്ഷിതാക്കൾ അതത് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ : 85890 24502, 85590 24702

Share This Post
Exit mobile version