
കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷനും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിയാപുരം യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കൈപ്പള്ളി വാഹിദ് സാഹിബ് അനുസ്മരണ യോഗം നാളെ വൈകുന്നേരം നാലിന് കണിയാപുരം ആലുംമൂട് ജംഗ്ഷനിൽ ചേരും. എല്ലാ KDO അംഗങ്ങളും,വ്യാപാരികളും അനുസ്മരണ യോഗത്തിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അറിയിച്ചു
