
ദുബായിൽ അപകടത്തിൽപ്പെട്ട് മരിച്ച കണിയാപുരം കല്ലിൻകര ഷാൻ മൻസിലിൽ മുഹമ്മദ് ഷഹിന്റെ (40) മൃതദേഹം നാളെ( 12,07,2025 ശനിയാഴ്ച്ച) പുലർച്ചെ നാട്ടിലെത്തിക്കും. രാവിലെ 7.30 ന് കണിയാപുരം കുമിളി മുസ്‌ലിം ജമാഅത്തിൽ ഖബറടക്കം പിതാവ് അബ്ദുൽ റഹുമാൻ, മാതാവ് അലിമ ബീവി, ഭാര്യ ബാസില,മക്കൾ മുഹമ്മദ് ഷെസിൻ, ബൈസ മെഹിറിൻ
