Press Club Vartha

മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ്

ബിർ‌ലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ് പിലാനി യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ നീതു ആർ.എസ്. ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് തിരുവാതിരയിൽ രാജേന്ദ്രൻ നായരുടെയും സരസ്വിതിയുടെയും മകളാണ്. തിരുവനന്തപുരം അഡ‌്വാൻസ്‌ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സൈന്റിസ്റ്റാണ്.

Share This Post
Exit mobile version