Press Club Vartha

തിരുവനന്തപുരം സ്വദേശിയെ കാണ്മാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയെ കാണ്മാനില്ല. വട്ടപ്പാറ സ്വദേശി 38 വയസുള്ള മുകേഷ് എന്ന യുവാവിനെയാണ് കാണാതായത്. ഈ മാസം ആറാം തിയതി മുതലാണ് യുവാവിനെ കൊഞ്ചിറവിളയിൽ നിന്ന് കാണാതായത്.

170 സെ.മീ ഉയരവും വെളുത്ത നിറവുമാണ് മുകേഷിന്. കൂടാതെ വലത് കൈ തണ്ടയിൽ ശിവലിംഗത്തിൻ്റെ ചിത്രം പച്ചകുത്തിയിട്ടുണ്ട്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ 9497947123 (SUB INSPECTOR VATTAPPARA), 9497980137 (VATTAPPARA POLICE STATION), 0472 2585055 ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

Share This Post
Exit mobile version