Press Club Vartha

രാജകുമാരിയുടെ ആദ്യ ഷോറും ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു

38വർഷത്തിൻ്റെ പാരമ്പര്യമുള്ള കേരളത്തിൻ്റെ സ്വന്തം രാജകുമാരി ഇനി ദുബായിലും. കേരളത്തിൻ്റെ സ്വന്തം ബ്രാൻഡായ രാജകുമാരിയുടെ ആദ്യ ഷോറും ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് രാജകുമാരി ഷോറൂമിന്റെ ഉദ്ഘാടനം നാളെ (ജനുവരി 4) വൈകുന്നേരം 4 മണിക്ക് നടക്കും.ഒമർ അൽ മർസൂഖി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമ മേജർ ഡോ. ഒമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽമർസൂഖി ഷോറൂം ഉദ്ഘാടനം ചെയ്യും.

ഈ സന്തോഷ സുദിനത്തിൽ പങ്ക് ചേരുന്ന നിങ്ങൾക്കും സമ്മാനം ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന സമയം സന്നിഹിതായവരിൽ നിന്നും ഞറുക്കെടുപ്പിലുടെ മൂന്ന് ഭാഗ്യശാലികൾക്ക് മൂന്ന് ഡയമണ്ട് മോതിരം സമ്മാനം. ഇനി പണിക്കൂലിയില്ലാതെയും സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാം.

Share This Post
Exit mobile version