
തിരുവനന്തപുരം: നാളെ (ജനുവരി 10) കേശവദാസപുരം തൈക്കാട് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കന്റോണ്‍മെന്റ് റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കേശവദാസപുരം തൈക്കാട് റോഡില്‍ ബിഎം പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം.
