Press Club Vartha

ആറ്റിങ്ങലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശി മജീദ് (68) ആണ് മരിച്ചത്. വീടിന് സമീപത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. നഗരൂർ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Share This Post
Exit mobile version