Press Club Vartha

കൊല്ലത്ത് കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശികളായ ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share This Post
Exit mobile version