Accident

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. തിരുവനന്തപുരം കഠിനംകുളം ആറാട്ട് വഴിയിലാണ് അപകടം. മര്യനാട് സ്വദേശിനി സെല്‍വെറ്റ് മേരി (51) ആണ് ബൈക്കിടിച്ചു മരിച്ചത്. റോഡ്...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിൽ വച്ചാണ് അപകടം നടന്നത്. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ്...

യൂട്യൂബ് വീഡിയോ അനുകരിച്ച് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വച്ച് പടക്കം പൊട്ടിച്ചു; പതിനാറുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഇന്റര്‍നെറ്റിലെ വീഡിയോ അനുകരിച്ച് സ്റ്റീല്‍പാത്രം കൊണ്ട് മറച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എ.കെ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തില്‍ ക്ഷേത്രപറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം സ്റ്റീല്‍...

കല്ലട അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശിയും പാങ്ങോട് സ്വദേശിയും

കൊല്ലം: തെന്‍മല കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു. വിനോദ സഞ്ചാരി സംഘത്തിലെ ഒരാളും മറ്റൊരാളുമാണ് മുങ്ങിമരിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടുഭാഗങ്ങളിലായാണ് യുവാക്കള്‍ കുളിക്കാനിറങ്ങിയിരുന്നത്. തമിഴ്‌നാട് സ്വദേശി പി.തവമുനി(36), തിരുവനന്തപുരം...

മംഗലപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടം: മംഗലപുരം കൈലാത്തുകോണം തെറ്റിച്ചിറയിൽ നിയന്ത്രണം വിട്ട ഷെയർ ഓട്ടോ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കൈലാത്തുകോണം യാത്രക്കാരനായ സ്വദേശി തുളസി (63) മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp