Press Club Vartha

ഭയപ്പെടുത്താൻ നോക്കേണ്ട, ഡോ.മാത്യു കുഴാൽനാടൻ

പോത്തൻകോട്: ആക്രോശിച്ചും ഭയപ്പെടുത്തിയും അഴിമതിക്ക് എതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിതിരിക്കാൻ നോക്കേണ്ടെന്ന് ഡോ.മാത്യു കുഴൽനാടൻ. പോത്തൻകോട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെഭരണത്തിനെതിരെ നടത്തിയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.അനസ് അധ്യക്ഷത വഹിച്ചു.അഡ്വ. എം.മുനീർ,അഡ്വ തേക്കടഅനിൽകുമാർ,കൊയ്തൂർകോണം സുന്ദരൻ,ബാഹുൽ കൃഷ്ണ, എംസലാഹുദ്ദീൻ,സജാൻലാൽ,എ.ഷിബി, എ.ബിജു, ഡി.കൃഷ്ണൻ,അനന്തു കൃഷ്ണൻ,ഷീജ,അഖിൽ ചന്ദ്രൻ,അവിനാഷ്,ഗിരീഷ്,അഭിലാഷ്,സുകേഷ് എന്നിവർ പ്രസംഗിച്ചു.

Share This Post
Exit mobile version