പൊന്മുടി: കല്ലാർ - പൊൻമുടി റോഡിൽ വാഹനാപകടം. അപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. പൊന്മുടിയിൽ വിനോദ് യാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിതുര സ്വദേശികളായ അനീഷ്- ഷാലു ദമ്പതികളുടെ...
തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂവച്ചൽ സ്വദേശി റോഷ ആൽബിയാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
മുറിക്കുള്ളിലെ തൊട്ടിൽ ക്ലാമ്പിൽ ഷാളുപയോഗിച്ച്...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. സോനയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് ആരോപണം.
മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായി...
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ലെന്നാണ് ആക്ഷേപം. പ്രായപരിധിയില്‍ ഇളവു...