Press Club Vartha

എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ

ഇടുക്കി: എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. തൊടുപുഴ അൽ അസർ എന്‍ജിനീയറിങ് കോളെജ് വിദ്യാർഥിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.അർ. അരുൺരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അരുൺരാജിന്‍റെ മൃതദേഹം കണ്ടത് കോളെജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ്. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം.

Share This Post
Exit mobile version