മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ വിരാമമായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സിനിമ മേഖലകളിൽ ദിശാസൂചകമായി നിന്ന കാലത്ത് 'കലാകൗമുദി'യുടെ പത്രാധിപ സമിതി അംഗമായും എഡിറ്ററായും ദീർഘകാലം...
തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നത്. അപകടത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ വിശദ...
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തിരുവനന്തപുരത്ത് വെച്ചായിരുന്നു യൂസഫലി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിൻ്റെ പൊതുവായ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവര്‍ പി കെ അനൂപ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി ജി പിക്ക് പരാതി നൽകി. റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് സംഭവം നടന്നത്. റെയിൽവേ...
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍.ഷംസുദ്ദീന്‍. ആഴ്ചയിലൊരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കളര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്താന്‍ അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ...