Press Club Vartha

ICC ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നൊരുക്കങ്ങളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ മാസം 29 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ICC ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷൻ പ്രതിനിധികൾ കായികമന്ത്രി ശ്രീ അബ്ദു റഹിമാനുമായി ചർച്ച നടത്തി.

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, ഇൻഡ്യൻ ടീം അംഗങ്ങൾ ഒപ്പിട്ട്‌ നൽകിയ ക്രിക്കറ്റ് ബാറ്റ് കായിക മന്ത്രിക്ക് കൈമാറി.

Share This Post
Exit mobile version