
കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണ്. വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഏറ്റവും കൂടുതൽ വോട്ടുകളുമായി ലീഡ് ചെയ്യുന്നു.
തൊട്ടു പിറകെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസും അതിനു പിന്നിലായി വളരെ കുറച്ച് വോട്ടുകളുമായി എൻഡിഎ സ്ഥാനാര്ഥി ജി ജിജിൻ ലാലുമുണ്ട്.